<br> <br> <br>

വായന വാരം 2010

ഈ വര്‍ഷത്തെ വായനാ വാരം ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ആഴ്ചയില്‍ വിപുലമായ പരിപാടികളോടെ കൊണ്ടാടി.

വായന മത്സരം, ക്വിസ് മത്സരം , വായനാ കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു.


ബാല്യകാല സഖി
ഞങ്ങള്‍ വായിച്ച മനോഹരമായ ഒരു കഥയാണ് " ബാല്യകാല സഖി "


























വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി.പോള്‍ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.

കഥാപശ്ചാത്തലം

ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട് നാട്‌വിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കല്‍ക്കത്തയില്‍ ആയിരിക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ,ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.

FIFA World cup 2010 "waka waka hei.... hei....."



ഈ വര്‍ഷത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം നിങ്ങള്‍ ടിവിയിലൂടെയും മറ്റും കേട്ടുകാണും.

ഷക്കീറ എന്ന ആ കൊളംബിയന്‍ ഗായിക എന്താണ് പാടുന്നതെന്ന് പിടികിട്ടിയിട്ടുണ്ടോ???

ഇല്ലെങ്കില്‍ ഇതാ വക്കാ വക്കാ പാട്ടിന്റെ വരികള്‍....





Waka waka

Oooeeeeeeeeeeeeeeeehh

You're a good soldier
Choosing your battles
Pick yourself up
And dust yourself off
Get back in the saddle

You're on the front line
Everyone's watching
You know it's serious
We are getting closer
This isn't over

The pressure is on
You feel it
But you got it all
Believe it

When you fall get up, oh oh
If you fall get up, eh eh
Tsamina mina zangalewa
Cuz this is Africa
Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
This time for Africa

Listen to your God
This is our motto
Your time to shine
Don't wait in line
Y vamos por todo

People are raising
Their expectations
Go on and feed them
This is your moment
No hesitations

Today's your day
I feel it
You paved the way
Beleive it

If you get down get up, oh oh
When you get down get up, eh eh
Tsamina mina zangalewa
This time for Africa
Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
Anawa a a
Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
This time for Africa

(Lady Singing)

Voice: Tsamina mina, Anawa a a
Tsamina mina
Tsamina mina, Anawa a a

Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
Anawa a a
Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
This time for Africa

Django eh eh
Django eh eh
Tsamina mina zangalewa
Anawa a a

Django eh eh
Django eh eh
Tsamina mina zangalewa
Anawa a a

(2x) This time for Africa

(2x) We're all Africa









FIFA World Cup 2010 Venues

ലോകകപ്പ് മത്സര വേദികള്‍.



വേദികൾ

2005-ൽ ലോകകപ്പ് വേദികളായി ബ്ലൂംഫൌണ്ടെയിൻ, കേപ് ടൗൺ, ഡർബൻ, ജൊഹാനസ്‌ബർഗ് (രണ്ട് വേദികൾ), കിംബർലി, നെൽസ്പ്രൂട്ട്, ഓർക്നി, പൊളോക്‌വെയ്ൻ, പോർട്ട് എലിസബത്ത്, പ്രിട്ടോറിയ, റസ്റ്റൻബർഗ് എന്നിവിടങ്ങളിലായി 12 നഗരങ്ങൾ സംഘാടകർ തിരഞ്ഞെടുത്തു. പിന്നീട് ഫിഫ 2006 മാർച്ച് 17-ന് ഇത് 10 എണ്ണമായി ചുരുക്കി.[8]

ജൊഹാനസ്‌ബർഗ് ഡർബൻ കേപ് ടൗൺ ജൊഹാനസ്‌ബർഗ് പ്രിട്ടോറിയ
സോക്കർ സിറ്റി മോസസ് മഭീദ സ്റ്റേഡിയം[1] കേപ് ടൗൺ സ്റ്റേഡിയം[2] എലീസ് പാർക്ക് സ്റ്റേഡിയം ലോഫ്റ്റസ് വെർസ്ഫെൽഡ് സ്റ്റേഡിയം
26°14′5.27″S 27°58′56.47″E / 26.2347972°S 27.9823528°E / -26.2347972; 27.9823528 (Soccer City) 29°49′46″S 31°01′49″E / 29.82944°S 31.03028°E / -29.82944; 31.03028 (Moses Mabhida Stadium) 33°54′12.46″S 18°24′40.15″E / 33.9034611°S 18.4111528°E / -33.9034611; 18.4111528 (Cape Town Stadium) 26°11′51.07″S 28°3′38.76″E / 26.1975194°S 28.0607667°E / -26.1975194; 28.0607667 (Ellis Park Stadium) 25°45′12″S 28°13′22″E / 25.75333°S 28.22278°E / -25.75333; 28.22278 (Loftus Versfeld Stadium)
ശേഷി: 91,141 ശേഷി: 70,000 ശേഷി: 69,070 ശേഷി: 62,567 ശേഷി: 51,760
Inside Bowl of Soccer City Stadium.jpg Durban 21.08.2009 12-02-25.jpg CTSRW01.JPG View of Ellis Park.jpg Loftus Versfeld Stadium.jpg
പോർട്ട് എലിസബത്ത് ബ്ലൂംഫൌണ്ടെയിൻ പൊളോക്‌വെയ്ൻ റസ്റ്റൻബർഗ് നെൽസ്പ്രൂട്ട്
നെൽസൺ മണ്ടേല ബേ സ്റ്റേഡിയം പ്രീ സ്റ്റേറ്റ് സ്റ്റേഡിയം പീറ്റർ മൊകാബ സ്റ്റേഡിയം റോയൽ ബാഫോകെങ് സ്റ്റേഡിയം മബോംബെല സ്റ്റേഡിയം
33°56′16″S 25°35′56″E / 33.93778°S 25.59889°E / -33.93778; 25.59889 (Nelson Mandela Bay Stadium) 29°07′02.25″S 26°12′31.85″E / 29.1172917°S 26.2088472°E / -29.1172917; 26.2088472 (Free State Stadium) 23°55′29″S 29°28′08″E / 23.924689°S 29.468765°E / -23.924689; 29.468765 (Peter Mokaba Stadium) 25°34′43″S 27°09′39″E / 25.5786°S 27.1607°E / -25.5786; 27.1607 (Royal Bafokeng Stadium) 25°27′42″S 30°55′47″E / 25.46172°S 30.929689°E / -25.46172; 30.929689 (Mbombela Stadium)
ശേഷി: 48,000 ശേഷി: 48,000 ശേഷി: 46,000 ശേഷി: 44,530 ശേഷി: 43,589
Nelsonmandelabaystadium2.jpg
Estadio Peter Mokaba.JPG
Seats and field of Mbombela Stadium.jpg




(കടപ്പാട് : www.ml.wikipedia.org )

Our school

Our School
H.S.S.Kandamangalam















Our Class
Std: 8G














Our School Buildings and Office

Our Garden

Our Garden


ഞങ്ങള്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്.

ഇതാ ഞങ്ങളുടെ പൂന്തോട്ടം കണ്ടോളൂ.......






FIFA World cup 2010

FIFA World cup 2010


2010 ജുണ്‍ 11 ....

ആവേശവും ആരവങ്ങളുമായി ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുകയായി....

അര്ജന്റ്റീനയും ബ്രസീലും ജര്‍മ്മനിയും സ്പെയിനും എല്ലാം കളിക്കളത്തിലേക്ക്...

വുവുസലെകള്‍ മുഴങ്ങുന്നു... ആവേശ ത്തിരയിളക്കിക്കൊണ്ട്...

എല്ലാവരും കളികള്‍ കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുക...

എല്ലാവര്‍ക്കും ആവേശ്വോജ്വലമായ ഒരു കളിക്കാഴ്ച ആശംസിക്കുന്നു...




ജബുലാനീ പന്ത്.

ഫുട്ബോള്‍ മത്സരങ്ങളിൽ ഉപയോഗിക്കുന്നതിനായി, Adidas കമ്പനി പുറത്തിറക്കിയ പന്താണ് ജബുലാനി. ഇംഗ്ലണ്ടിലെ ലോബാരോ സര്‍വ്വകലാശാലയില്‍ രൂപകൽ‌പ്പന ചെയ്യപ്പെട്ട ജബുലാനി പന്ത് മത്സരങ്ങളുടെ ഔദ്യോഗിക പന്തായിരുന്നു.

വായുവിലെ ചലനം സുഗമമാക്കുന്നതിനായി, ഉപരിതലത്തിൽ വെറും എട്ട് കഷ്ണങ്ങൾ മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ജബുലാനി പന്ത്. എന്നിരുന്നാലും, ലോകകപ്പിനു മുൻപും, ലോകകപ്പ് സമയത്തും, വായുവിലെ ചലനങ്ങൾ പ്രവചനാതീതമാണെന്നതിന്റെ പേരിൽ ജബുലാനി പന്ത് വളരെയധികം വിമർശിക്കപ്പെട്ടു.






ഇതാ ജബുലാനീ പന്ത്.


















ഫൈനല്‍ മത്സരത്തിനു ഉപയോഗിച്ച സ്വര്‍ണ നിറമുള്ള പന്ത് ഇതാ...


.






















ലോകകപ്പ് ഫുട്ബോളിന്റെ ബാക്കിപത്രം.


2010 ഫിഫ ഫുട്ബോൾ ലോകകപ്പ്
ദക്ഷിണാഫ്രിക്ക 2010
2010  FIFA World Cup official logo
Tournament details
Host country Flag of South Africa.svg ദക്ഷിണാഫ്രിക്ക
Dates 11 ജൂൺ – 11 ജൂലൈ
Teams 32 (from 6 confederations)
Venue(s) 10 (in 9 host cities)
Final positions
Champions Gold medal.svg Flag of സ്പെയിൻ സ്പെയിൻ (1ആം title)
Second place Silver medal.svg Flag of the  Netherlands നെതർലന്റ്സ്
Third place Bronze medal.svg Flag of ജർമ്മനി ജർമ്മനി
Fourth place Flag of ഉറുഗ്വേ ഉറുഗ്വേ
Tournament statistics
Matches played 64
Goals scored 145 (2.27 per match)
Attendance 3,178,856 (49,670 per match)
Top scorer(s) ജർമ്മനി Thomas Müller
സ്പെയിൻ David Villa
നെതർലന്റ്സ് Wesley Sneijder
ഉറുഗ്വേ Diego Forlán
(5 goals)[1]



(കടപ്പാട് : www.ml.wikipedia.org )

June 5, 2010

പരിസ്ഥിതി ദിനം, 2010 ജുണ്‍ 5.














വര്‍ഷത്തെ പരിസ്ഥിതി ദിനം സ്കൂളില്‍ വിപുലമായി ആചരിച്ചു.

വിവിധ മരതൈകളുടെ വിതരണം ഉണ്ടായിരുന്നു.

മലയാള മനോരമ പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന "ഭൂമിക്കൊരു കുട" പദ്ധതിയുടെ ചേര്‍ത്തല താലൂക്ക് തല ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിലാണു നടന്നത്.

കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പദ്മിനി പങ്കജാക്ഷന്‍ ഞങ്ങളുടെ സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് കെ.എം.ചന്ദ്രലേഖ ടീച്ചര്‍ ക്ക് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു.

അതിനോടനുബന്ധിച്ച് ക്വിസ് മത്സരമൊക്കെ ഉണ്ടായിരുന്നു.

ഉത്തരം പറഞ്ഞ കുട്ടികള്‍ക്ക് ടി-ഷര്‍ട്ടുകള്‍ സമ്മാനമായി നല്‍കി.


വിവിധ ഇനങ്ങളിലുള്ള 15000ത്തോളം വൃക്ഷ തൈകളാണ് വിതരണം ചെയ്തത്.




.

JUNE 2010

2010 ജുണ്‍ 1
പുതിയ ഒരു അധ്യയന വര്‍ഷം കൂടി വരവായി.....
എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍....




.