പരിസ്ഥിതി ദിനം, 2010 ജുണ്‍ 5.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം സ്കൂളില്‍ വിപുലമായി ആചരിച്ചു.
വിവിധ മരതൈകളുടെ വിതരണം ഉണ്ടായിരുന്നു.
മലയാള മനോരമ പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന "ഭൂമിക്കൊരു കുട" പദ്ധതിയുടെ ചേര്‍ത്തല താലൂക്ക് തല ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിലാണു നടന്നത്.
കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പദ്മിനി പങ്കജാക്ഷന്‍ ഞങ്ങളുടെ സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് കെ.എം.ചന്ദ്രലേഖ ടീച്ചര്‍ ക്ക് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു.
അതിനോടനുബന്ധിച്ച് ക്വിസ് മത്സരമൊക്കെ ഉണ്ടായിരുന്നു.
ഉത്തരം പറഞ്ഞ കുട്ടികള്‍ക്ക് ടി-ഷര്‍ട്ടുകള്‍ സമ്മാനമായി നല്‍കി.
വിവിധ ഇനങ്ങളിലുള്ള 15000ത്തോളം വൃക്ഷ തൈകളാണ് വിതരണം ചെയ്തത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ