<br> <br> <br>

FIFA World cup 2010

FIFA World cup 2010


2010 ജുണ്‍ 11 ....

ആവേശവും ആരവങ്ങളുമായി ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുകയായി....

അര്ജന്റ്റീനയും ബ്രസീലും ജര്‍മ്മനിയും സ്പെയിനും എല്ലാം കളിക്കളത്തിലേക്ക്...

വുവുസലെകള്‍ മുഴങ്ങുന്നു... ആവേശ ത്തിരയിളക്കിക്കൊണ്ട്...

എല്ലാവരും കളികള്‍ കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുക...

എല്ലാവര്‍ക്കും ആവേശ്വോജ്വലമായ ഒരു കളിക്കാഴ്ച ആശംസിക്കുന്നു...




ജബുലാനീ പന്ത്.

ഫുട്ബോള്‍ മത്സരങ്ങളിൽ ഉപയോഗിക്കുന്നതിനായി, Adidas കമ്പനി പുറത്തിറക്കിയ പന്താണ് ജബുലാനി. ഇംഗ്ലണ്ടിലെ ലോബാരോ സര്‍വ്വകലാശാലയില്‍ രൂപകൽ‌പ്പന ചെയ്യപ്പെട്ട ജബുലാനി പന്ത് മത്സരങ്ങളുടെ ഔദ്യോഗിക പന്തായിരുന്നു.

വായുവിലെ ചലനം സുഗമമാക്കുന്നതിനായി, ഉപരിതലത്തിൽ വെറും എട്ട് കഷ്ണങ്ങൾ മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ജബുലാനി പന്ത്. എന്നിരുന്നാലും, ലോകകപ്പിനു മുൻപും, ലോകകപ്പ് സമയത്തും, വായുവിലെ ചലനങ്ങൾ പ്രവചനാതീതമാണെന്നതിന്റെ പേരിൽ ജബുലാനി പന്ത് വളരെയധികം വിമർശിക്കപ്പെട്ടു.






ഇതാ ജബുലാനീ പന്ത്.


















ഫൈനല്‍ മത്സരത്തിനു ഉപയോഗിച്ച സ്വര്‍ണ നിറമുള്ള പന്ത് ഇതാ...


.






















ലോകകപ്പ് ഫുട്ബോളിന്റെ ബാക്കിപത്രം.


2010 ഫിഫ ഫുട്ബോൾ ലോകകപ്പ്
ദക്ഷിണാഫ്രിക്ക 2010
2010  FIFA World Cup official logo
Tournament details
Host country Flag of South Africa.svg ദക്ഷിണാഫ്രിക്ക
Dates 11 ജൂൺ – 11 ജൂലൈ
Teams 32 (from 6 confederations)
Venue(s) 10 (in 9 host cities)
Final positions
Champions Gold medal.svg Flag of സ്പെയിൻ സ്പെയിൻ (1ആം title)
Second place Silver medal.svg Flag of the  Netherlands നെതർലന്റ്സ്
Third place Bronze medal.svg Flag of ജർമ്മനി ജർമ്മനി
Fourth place Flag of ഉറുഗ്വേ ഉറുഗ്വേ
Tournament statistics
Matches played 64
Goals scored 145 (2.27 per match)
Attendance 3,178,856 (49,670 per match)
Top scorer(s) ജർമ്മനി Thomas Müller
സ്പെയിൻ David Villa
നെതർലന്റ്സ് Wesley Sneijder
ഉറുഗ്വേ Diego Forlán
(5 goals)[1]



(കടപ്പാട് : www.ml.wikipedia.org )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ