എല്ലാ കൂട്ടുകാര്‍ക്കും 8G യുടെ ഓണാശംസകള്‍...
"പത്താരം ആകെ നിറഞ്ഞുവല്ലോ,
കുമ്പിളില്‍ നിറയെ ഉപ്പേരിയല്ലോ,
കുംബ നിറചീടാന്‍ ഓണത്തപ്പന്‍ വരുന്നേ,
തുംബിയുമുണ്ടേ കൂട്ട് കൂടാന്‍,
മലയാളികളെ ഓണം വരവായി"
"പൊന്നിന്‍ ചിങ്ങം വരവായി
തുംബപൂവിന്‍ വെണ്മയും
ഓണപ്പൂവിന്‍ ഭംഗിയും
പൂത്തുമ്പി തന്‍ കുറുകലും
ഒത്തോരുമിക്കുമ്പോള്‍ പൊന്നോണം വരവായി"
തൂശനിലയില്‍ നിറയുന്ന സധ്യ
ഓണക്കാലം എന്നെന്നും അവിസ്മരനീയം തന്നെ"
"സന്തോഷത്തിന്‍ ഓര്‍മ്മകള്‍ ചാലിക്കുന്ന ഒരായിരം ഓണാശംസകള്‍"
"നീല ജലാശയങ്ങളെ തഴുകും കുളിര്‍തെന്നല്‍ പോലെ ഒരായിരം ഓണാശംസകള്‍"
"മനസും പ്രകൃതിയും ലയിചുചെരുന്ന നന്മകള്‍ നിറഞ്ഞ അപൂര്‍വ സുന്ദര ഓണാശംസകള്‍"
പൂവിളിയും പൂക്കളങ്ങളും ഓണനിലാവും ജീവിതത്തിലേക്ക് സമൃദ്ധിയും നന്മയും നിറക്കട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസിക്കുന്നു
ഗ്രാമത്തിന്റെ നിഷ്കളങ്കതയും പഴയകാലത്തിന്റെ നനുത്ത ഓര്‍മകളും നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ഒരു സ്നേഹസ്പര്‍ശമായി കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ